Loading time...
Local

ഓണാഘോഷത്തിന് ആവേശമേറ്റാൻ തൃശൂർ പുലിക്കളി ഇന്ന്; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Aug 2026, 6:41 am
Updated on: 29 Aug 2026, 6:41 am
Share:
Follow Us: YouTube
Feature Image

ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക നഗരിയിൽ പ്രസിദ്ധമായ തൃശൂർ പുലിക്കളി ഇന്ന് വൈകുന്നേരം മൂന്നരയോടെ തെരുവിലിറങ്ങും. ആഘോഷങ്ങൾ പ്രമാണിച്ച് തൃശൂർ താലൂക്ക് പരിധിയിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചതിനൊപ്പം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. കൂടാതെ, തിരക്ക് ഒഴിവാക്കുന്നതിനായി ഉച്ചയ്ക്ക് രണ്ടു മണി മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .