നേപ്പാളില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു മലയാളികള്‍ അടക്കം ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നേപ്പാളിലുള്ള 45 മലയാളികള്‍ സുരക്ഷിതരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കൊച്ചിയില്‍നിന്നുള്ള 14 അംഗ സംഘം അടക്കം 16 മലയാളികള്‍ സുരക്ഷിതരായി മടങ്ങി. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നത്. 287 ഇന്ത്യക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ Besorah news ന്റെത് അല്ല. വാർത്തയുടെ പൂർണതയ്ക്കായി മറ്റ് സോഴ്സുകളിൽ നിന്നും ലഭിച്ചതാണ്.