Loading time...
Latest News

ലഹരിക്കെതിരെ ഇനി ജനങ്ങളും ‘കണ്ണാകും’; 'People's Eye' മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതികൾ അറിയിക്കാൻ എക്‌സൈസ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Sep 2026, 7:49 am
Updated on: 18 Sep 2026, 7:49 am
Share:
Follow Us: YouTube
Feature Image

കേരള എക്‌സൈസിന്റെ ‘People’s Eye’ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇനി പൊതുജനങ്ങൾക്കും പരാതികൾ അറിയിക്കാം.

 

ലഹരി ഉപയോഗം, അനധികൃത മദ്യവിൽപ്പന, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും പരാതികളും എക്‌സൈസിനെ അറിയിക്കുന്നതിനായി ‘People’s Eye’ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

 

പൊതുജനങ്ങൾക്ക് തങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ആപ്പിലൂടെ എളുപ്പത്തിൽ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താം.

 

‘People’s Eye’ മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .