നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാരാകാന്‍ പാടില്ലെന്നും പരിസ്ഥിതിക്കൊപ്പം വികസനവും ഉറപ്പാക്കണമെന്നും അദ്ദേഹം ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചു.
നദികളിലെ ജലസംഭരണ ശേഷി കുറയുന്നതുകൊണ്ടാണ് നഗരങ്ങളില്‍ വെള്ളപ്പൊക്കം പതിവാകുന്നത്. കൃത്യമായ ഇടവേളകളില്‍ നദികളില്‍ നിന്ന് മണല്‍ നീക്കം ചെയ്യണം. അദ്ദേഹം നിര്‍ദേശിച്ചു.
Note : വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .