മെസിയുടെ പേരില്‍ സാമ്പത്തിക ഇടപാടില്‍ ഫെമ കേസെടുത്ത് ഇ ഡി . വിദേശത്തേക്കയച്ച 126 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് വിദേശ നാണ്യ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട കേസെടുത്തത് . അയച്ചതിന്റെ നിര്‍ണ്ണായക രേഖകള്‍ ഇ ഡി ശേഖരിച്ചു . സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .
Local
മെസിയുടെ പേരില്‍ സാമ്പത്തിക ഇടപാടില്‍ ഫെമ കേസെടുത്ത് ഇ ഡി
Author:
ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
Published on:
28 Aug 2026, 8:37 am
Updated on:
28 Aug 2026, 8:37 am
Follow Us:
YouTube