Loading time...
Latest News

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന അഭ്യൂഹം . പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Aug 2026, 7:56 am
Updated on: 28 Aug 2026, 7:56 am
Share:
Follow Us: YouTube
Feature Image

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ നിജസ്ഥിതി അറിയാന്‍ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ വെങ്കിടേഷിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .