Loading time...
Global

നേപ്പാൾ പ്രളയം: എട്ട് മലയാളികളടക്കം 320 ഇന്ത്യക്കാരെ കാണാതായി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Aug 2026, 5:57 am
Updated on: 29 Aug 2026, 5:57 am
Share:
Follow Us: YouTube
Feature Image

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് മലയാളികളടക്കം 320 ഇന്ത്യക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 584 ആയി ഉയർന്നു. ഇന്നലെ മാത്രം 160 മൃതദേഹങ്ങൾ കണ്ടെത്തി. നേപ്പാളിൽ നിന്ന് ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .