കൊച്ചി: അടുത്ത സീസണായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു. സ്വീഡനിൽ നിന്നുള്ള പരിചയസമ്പന്നനായ കോച്ചാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനെ നയിക്കുക.
ടീമിൻ്റെ പ്രകടനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കോച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.